Skip to content
ThuthiThuthiThuthi
1 Kings · chapter 18 · verse 8

1 Kings 18:8 in Malayalam

അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.

Avan avanotu: ate, nyaan tanne; nee chennu eleeyaavu ivite untennu ninte yajamaananotu bodhippikka ennu paranynyu.

1 Kings 18:8 in English

King James Version (KJV)
And he answered him, I [am:] go, tell thy lord, Behold, Elijah [is here].
World English Bible (WEB)
He answered him, “It is I. Go, tell your lord, ‘Behold, Elijah is here!’”
American Standard Version (ASV)
And he answered him, It is I: go, tell thy lord, Behold, Elijah [is here].
Bible in Basic English (BBE)
And Elijah in answer said, It is I; now go and say to your lord, Elijah is here.
Darby Translation (DBY)
And he said to him, I [am he]: go, say to thy lord, Behold Elijah!
Webster's Bible (WBS)
And he answered him, I [am] : go, tell thy lord, Behold, Elijah [is here] .
Young's Literal Translation (YLT)
And he saith to him, 'I [am]; go, say to thy lord, Lo, Elijah.'

Read in context

  1. 6അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
  2. 7ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗംവീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
  3. 8അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
  4. 9അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
  5. 10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
Read all of 1 Kings 18

Cross references

Original words (Hebrew)

1 Kings 18:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.