Skip to content
ThuthiThuthiThuthi
1 Kings · chapter 19 · verse 8

1 Kings 19:8 in Malayalam

അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.

Avan ezhunnettu tinnukutichchu; aa aahaarattinte balankontu naalpatu pakalum naalpatu raavum daivattinte parvvatamaaya horebolam natannu.

1 Kings 19:8 in English

King James Version (KJV)
And he arose, and did eat and drink, and went in the strength of that meat forty days and forty nights unto Horeb the mount of God.
World English Bible (WEB)
He arose, and ate and drank, and went in the strength of that food forty days and forty nights to Horeb, God’s Mountain.
American Standard Version (ASV)
And he arose, and did eat and drink, and went in the strength of that food forty days and forty nights unto Horeb the mount of God.
Bible in Basic English (BBE)
So he got up and took food and drink, and in the strength of that food he went on for forty days and nights, to Horeb, the mountain of God.
Darby Translation (DBY)
And he arose, and ate and drank, and went in the strength of that food forty days and forty nights to Horeb the mount of God.
Webster's Bible (WBS)
And he arose, and ate and drank, and went in the strength of that food forty days and forty nights to Horeb the mount of God.
Young's Literal Translation (YLT)
and he riseth, and eateth, and drinketh, and goeth in the power of that food forty days and forty nights, unto the mount of God — Horeb.

Read in context

  1. 6അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
  2. 7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ എന്നു പറഞ്ഞു.
  3. 8അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.
  4. 9അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
  5. 10അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.
Read all of 1 Kings 19

Cross references

Original words (Hebrew)

1 Kings 19:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.