Skip to content
ThuthiThuthiThuthi
1 Kings · chapter 19 · verse 7

1 Kings 19:7 in Malayalam

യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ എന്നു പറഞ്ഞു.

Yahovayute dootan rantaam praavashyam vannu avane tatti: ezhunnettu tinnuka; ninakku doorayaatra cheyvaanuntallo ennu paranynyu.

1 Kings 19:7 in English

King James Version (KJV)
And the angel of the LORD came again the second time, and touched him, and said, Arise [and] eat; because the journey [is] too great for thee.
World English Bible (WEB)
The LORD’s angel came again the second time, and touched him, and said, “Arise and eat, because the journey is too great for you.”
American Standard Version (ASV)
And the angel of Jehovah came again the second time, and touched him, and said, Arise and eat, because the journey is too great for thee.
Bible in Basic English (BBE)
And the angel of the Lord came again a second time, and touching him said, Get up and have some food, or the journey will be overmuch for your strength.
Darby Translation (DBY)
And the angel of Jehovah came again the second time, and touched him, and said, Arise, eat; for the journey is too great for thee.
Webster's Bible (WBS)
And the angel of the LORD came again the second time, and touched him, and said, Arise [and] eat, because the journey [is] too great for thee.
Young's Literal Translation (YLT)
And the messenger of Jehovah turneth back a second time, and cometh against him, and saith, 'Rise, eat, for the way is too great for thee;'

Read in context

  1. 5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
  2. 6അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
  3. 7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ എന്നു പറഞ്ഞു.
  4. 8അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.
  5. 9അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
Read all of 1 Kings 19

Cross references

Original words (Hebrew)

1 Kings 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.