Skip to content
ThuthiThuthiThuthi
1 Kings · chapter 20 · verse 19

1 Kings 20:19 in Malayalam

പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.

Pattanattilninnu purappettuvannato, deshaadhipatikalute baalyakkaarum avare tutarnnuponna sainyavum aayirunnu.

1 Kings 20:19 in English

King James Version (KJV)
So these young men of the princes of the provinces came out of the city, and the army which followed them.
World English Bible (WEB)
So these went out of the city, the young men of the princes of the provinces, and the army which followed them.
American Standard Version (ASV)
So these went out of the city, the young men of the princes of the provinces, and the army which followed them.
Bible in Basic English (BBE)
So the servants of the chiefs of the divisions of the land went out of the town, with the army coming after them.
Darby Translation (DBY)
And these servants of the princes of the provinces came out of the city, and the army that followed them.
Webster's Bible (WBS)
So these young men of the princes of the provinces came out of the city, and the army which followed them.
Young's Literal Translation (YLT)
And these have gone out of the city — the young men of the heads of the provinces — and the force that [is] after them,

Read in context

  1. 17ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
  2. 18അപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.
  3. 19പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.
  4. 20അവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
  5. 21പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
Read all of 1 Kings 20

Original words (Hebrew)

1 Kings 20:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.