Skip to content
ThuthiThuthiThuthi
1 Kings · chapter 20 · verse 2

1 Kings 20:2 in Malayalam

അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:

Avan yisraayelraajaavaaya aahaabinte atukkal pattanattilekku dootanmaare ayachchu avanotu:

1 Kings 20:2 in English

King James Version (KJV)
And he sent messengers to Ahab king of Israel into the city, and said unto him, Thus saith Ben-hadad,
World English Bible (WEB)
He sent messengers into the city to Ahab king of Israel and said to him, “Ben Hadad says,
American Standard Version (ASV)
And he sent messengers to Ahab king of Israel, into the city, and said unto him, Thus saith Ben-hadad,
Bible in Basic English (BBE)
And he sent representatives into the town to Ahab, king of Israel;
Darby Translation (DBY)
And he sent messengers to Ahab king of Israel into the city, and said to him, Thus says Ben-Hadad:
Webster's Bible (WBS)
And he sent messengers to Ahab king of Israel into the city, and said to him, Thus saith Ben-hadad,
Young's Literal Translation (YLT)
and sendeth messengers unto Ahab king of Israel, to the city,

Read in context

  1. 1അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
  2. 2അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
  3. 3നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.
  4. 4അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
Read all of 1 Kings 20

Cross references

Original words (Hebrew)

1 Kings 20:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.