Skip to content
ThuthiThuthiThuthi
1 Kings · chapter 20 · verse 4

1 Kings 20:4 in Malayalam

അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.

Atinnu yisraayelraajaavu: ente yajamaananaaya raajaave, nee paranynyatupole nyaanum enikkullatokkeyum ninakkullatu tanne ennu marupati paranynyayachchu.

1 Kings 20:4 in English

King James Version (KJV)
And the king of Israel answered and said, My lord, O king, according to thy saying, I [am] thine, and all that I have.
World English Bible (WEB)
The king of Israel answered, “It is according to your saying, my lord, O king. I am yours, and all that I have.”
American Standard Version (ASV)
And the king of Israel answered and said, It is according to thy saying, my lord, O king; I am thine, and all that I have.
Bible in Basic English (BBE)
And the king of Israel sent him an answer saying, As you say, my lord king, I am yours with all I have.
Darby Translation (DBY)
And the king of Israel answered and said, My lord, O king, according to thy saying, I am thine, and all that I have.
Webster's Bible (WBS)
And the king of Israel answered and said, My lord, O king, according to thy saying, I [am] thine, and all that I have.
Young's Literal Translation (YLT)
And the king of Israel answereth and saith, 'According to thy word, my lord, O king: I [am] thine, and all that I have.'

Read in context

  1. 2അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
  2. 3നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.
  3. 4അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
  4. 5ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;
  5. 6നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
Read all of 1 Kings 20

Cross references

Original words (Hebrew)

1 Kings 20:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.