1 Kings · chapter 20 · verse 37
1 Kings 20:37 in Malayalam
പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
Pinne avan mattoruttane kantu: enne atikkename ennu paranynyu. Avan avane atichchu murivelpichchu.
1 Kings 20:37 in English
- King James Version (KJV)
- Then he found another man, and said, Smite me, I pray thee. And the man smote him, so that in smiting he wounded [him].
- World English Bible (WEB)
- Then he found another man, and said, “Please strike me.” The man struck him and wounded him.
- American Standard Version (ASV)
- Then he found another man, and said, Smite me, I pray thee. And the man smote him, smiting and wounding him.
- Bible in Basic English (BBE)
- Then he came across another man, and said, Give me a wound. And the man gave him a blow wounding him.
- Darby Translation (DBY)
- Then he found another man, and said, Smite me, I pray thee. And the man smote him violently, and wounded [him].
- Webster's Bible (WBS)
- Then he found another man, and said, Smite me, I pray thee. And the man smote him, so that in smiting he wounded [him] .
- Young's Literal Translation (YLT)
- And he findeth another man, and saith, 'Smite me, I pray thee;' and the man smiteth him, smiting and wounding,
Read in context
- 35എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.
- 36അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
- 37പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
- 38പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
- 39രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.