Skip to content
ThuthiThuthiThuthi
1 Kings · chapter 21 · verse 28

1 Kings 21:28 in Malayalam

അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:

Appol yahovayute arulappaatu tishbyanaaya eleeyaavinnu untaayi:

1 Kings 21:28 in English

King James Version (KJV)
And the word of the LORD came to Elijah the Tishbite, saying,
World English Bible (WEB)
The LORD’s word came to Elijah the Tishbite, saying,
American Standard Version (ASV)
And the word of Jehovah came to Elijah the Tishbite, saying,
Bible in Basic English (BBE)
Then the word of the Lord came to Elijah the Tishbite, saying,
Darby Translation (DBY)
And the word of Jehovah came to Elijah the Tishbite, saying,
Webster's Bible (WBS)
And the word of the LORD came to Elijah the Tishbite, saying,
Young's Literal Translation (YLT)
And the word of Jehovah is unto Elijah the Tishbite, saying,

Read in context

  1. 26യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു.
  2. 27ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
  3. 28അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
  4. 29ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തും എന്നു കല്പിച്ചു.
Read all of 1 Kings 21

Original words (Hebrew)

1 Kings 21:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.