Skip to content
ThuthiThuthiThuthi
1 Kings · chapter 22 · verse 14

1 Kings 22:14 in Malayalam

അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.

Atinnu meekhaayaavu: yahovayaana, yahova ennotu arulichcheyyunnatu tanne nyaan prastaavikkum ennu paranynyu.

1 Kings 22:14 in English

King James Version (KJV)
And Micaiah said, [As] the LORD liveth, what the LORD saith unto me, that will I speak.
World English Bible (WEB)
Micaiah said, “As the LORD lives, what the LORD says to me, that I will speak.”
American Standard Version (ASV)
And Micaiah said, As Jehovah liveth, what Jehovah saith unto me, that will I speak.
Bible in Basic English (BBE)
And Micaiah said, By the living Lord, whatever the Lord says to me I will say.
Darby Translation (DBY)
And Micah said, As Jehovah liveth, even what Jehovah shall say to me, that will I speak.
Webster's Bible (WBS)
And Micaiah said, [As] the LORD liveth, what the LORD saith to me, that will I speak.
Young's Literal Translation (YLT)
And Micaiah saith, 'Jehovah liveth; surely that which Jehovah saith unto me — it I speak.'

Read in context

  1. 12പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
  2. 13മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
  3. 14അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
  4. 15അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
  5. 16രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
Read all of 1 Kings 22

Cross references

Original words (Hebrew)

1 Kings 22:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.