Skip to content
ThuthiThuthiThuthi
Jeremiah · chapter 42 · verse 4

Jeremiah 42:4 in Malayalam

യിരെമ്യാപ്രവാചകൻ അവരോടു: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.

Yiremyaapravaachakan avarotu: nyaan ningngalute apeksha angeekarichchirikkunnu; ningngal paranynyatupole nyaan ningngalute daivamaaya yahovayotu praartthikkum; yahova ningngalkku uttaramarulunnatellaam nyaan ningngale ariyikkum; onnum marechchuvekkayilla ennu paranynyu.

Jeremiah 42:4 in English

King James Version (KJV)
Then Jeremiah the prophet said unto them, I have heard [you;] behold, I will pray unto the LORD your God according to your words; and it shall come to pass, [that] whatsoever thing the LORD shall answer you, I will declare [it] unto you; I will keep nothing back from you.
World English Bible (WEB)
Then Jeremiah the prophet said to them, “I have heard you. Behold, I will pray to the LORD your God according to your words; and it will happen that whatever thing the LORD answers you, I will declare it to you. I will keep nothing back from you.”
American Standard Version (ASV)
Then Jeremiah the prophet said unto them, I have heard you; behold, I will pray unto Jehovah your God according to your words; and it shall come to pass that whatsoever thing Jehovah shall answer you, I will declare it unto you; I will keep nothing back from you.
Bible in Basic English (BBE)
Then Jeremiah the prophet said to them, I have given ear to you; see, I will make prayer to the Lord your God, as you have said; and it will be that, whatever the Lord may say in answer to you, I will give you word of it, keeping nothing back.
Darby Translation (DBY)
And Jeremiah the prophet said unto them, I have heard; behold, I will pray unto Jehovah your God according to your words; and it shall come to pass [that] whatsoever thing Jehovah shall answer you, I will declare it unto you: I will keep nothing back from you.
Webster's Bible (WBS)
Then Jeremiah the prophet said to them, I have heard [you] ; behold, I will pray to the LORD your God according to your words; and it shall come to pass, [that] whatever thing the LORD shall answer you, I will declare [it] to you; I will keep nothing back from you.
Young's Literal Translation (YLT)
And Jeremiah the prophet saith unto them, 'I have heard: lo, I am praying unto Jehovah your God according to your words, and it hath come to pass, the whole word that Jehovah answereth you, I declare to you — I do not withhold from you a word.'

Read in context

  1. 2നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.
  2. 3അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു.
  3. 4യിരെമ്യാപ്രവാചകൻ അവരോടു: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.
  4. 5അവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
  5. 6ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.
Read all of Jeremiah 42

Cross references

Original words (Hebrew)

Jeremiah 42:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.