Skip to content
ThuthiThuthiThuthi
1 Kings · chapter 22 · verse 25

1 Kings 22:25 in Malayalam

അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.

Atinnu meekhaayaavu: nee olippaanaayittu ara tetinatakkunna divasattil nee kaanum ennu paranynyu.

1 Kings 22:25 in English

King James Version (KJV)
And Micaiah said, Behold, thou shalt see in that day, when thou shalt go into an inner chamber to hide thyself.
World English Bible (WEB)
Micaiah said, “Behold, you will see on that day when you go into an inner room to hide yourself.”
American Standard Version (ASV)
And Micaiah said, Behold, thou shalt see on that day, when thou shalt go into an inner chamber to hide thyself.
Bible in Basic English (BBE)
And Micaiah said, Truly, you will see on that day when you go into an inner room to keep yourself safe.
Darby Translation (DBY)
And Micah said, Behold, thou shalt see on that day when thou shalt go from chamber to chamber to hide thyself.
Webster's Bible (WBS)
And Micaiah said, Behold, thou shalt see in that day, when thou shalt go into an inner chamber to hide thyself.
Young's Literal Translation (YLT)
And Micaiah saith, 'Lo, thou art seeing on that day, when thou goest in to the innermost chamber to be hidden.'

Read in context

  1. 23ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
  2. 24അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
  3. 25അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
  4. 26അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തിൽ ആക്കി,
  5. 27ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
Read all of 1 Kings 22

Cross references

Original words (Hebrew)

1 Kings 22:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.