Skip to content
ThuthiThuthiThuthi
1 Kings · chapter 22 · verse 36

1 Kings 22:36 in Malayalam

സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.

Sooryan astamikkumpol ororuttan taantaante pattanattilekkum taantaante deshattekkum pokatte ennu paalayattil oru parasyam purappettu.

1 Kings 22:36 in English

King James Version (KJV)
And there went a proclamation throughout the host about the going down of the sun, saying, Every man to his city, and every man to his own country.
World English Bible (WEB)
A cry went throughout the army about the going down of the sun, saying, “Every man to his city, and every man to his country!”
American Standard Version (ASV)
And there went a cry throughout the host about the going down of the sun, saying, Every man to his city, and every man to his country.
Bible in Basic English (BBE)
And about sundown a cry went up from all parts of the army, saying, Let every man go back to his town and his country, for the king is dead.
Darby Translation (DBY)
And there went the cry throughout the host at the going down of the sun, saying, Every man to his city, and every man to his own country!
Webster's Bible (WBS)
And there went a proclamation throughout the host about the setting of the sun, saying, Every man to his city, and every man to his own country.
Young's Literal Translation (YLT)
and he causeth the cry to pass over through the camp, at the going in of the sun, saying, 'Each unto his city, and each unto his land.'

Read in context

  1. 34എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
  2. 35അന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
  3. 36സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
  4. 37അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.
  5. 38രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Read all of 1 Kings 22

Cross references

Original words (Hebrew)

1 Kings 22:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.