Skip to content
ThuthiThuthiThuthi
1 Kings · chapter 22 · verse 7

1 Kings 22:7 in Malayalam

എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

Ennaal yehoshaaphaatt: naam arulappaatu chodikkentatinnu yahovayute pravaachakanaayittu ivite ini aarum illayo ennu chodichchu.

1 Kings 22:7 in English

King James Version (KJV)
And Jehoshaphat said, [Is there] not here a prophet of the LORD besides, that we might enquire of him?
World English Bible (WEB)
But Jehoshaphat said, “Isn’t there here a prophet of the LORD, that we may inquire of him?”
American Standard Version (ASV)
But Jehoshaphat said, Is there not here a prophet of Jehovah besides, that we may inquire of him?
Bible in Basic English (BBE)
But Jehoshaphat said, Is there no other prophet of the Lord here from whom we may get directions?
Darby Translation (DBY)
But Jehoshaphat said, Is there not here a prophet of Jehovah besides, that we might inquire of him?
Webster's Bible (WBS)
And Jehoshaphat said, [Is there] not here a prophet of the LORD besides, that we may inquire of him?
Young's Literal Translation (YLT)
And Jehoshaphat saith, 'Is there not here a prophet of Jehovah besides, and we seek by him?'

Read in context

  1. 5എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
  2. 6അങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
  3. 7എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
  4. 8അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
  5. 9അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
Read all of 1 Kings 22

Cross references

Original words (Hebrew)

1 Kings 22:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.