Skip to content
ThuthiThuthiThuthi
2 Chronicles · chapter 18 · verse 6

2 Chronicles 18:6 in Malayalam

എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

Ennaal yehoshaaphaatt: naam arulappaatu chodikkentatinnu ivite yahovayute pravaachakanaayittu ini aarum illayo ennu chodichchu.

2 Chronicles 18:6 in English

King James Version (KJV)
But Jehoshaphat said, [Is there] not here a prophet of the LORD besides, that we might enquire of him?
World English Bible (WEB)
But Jehoshaphat said, “Isn’t there here a prophet of the LORD besides, that we may inquire of him?”
American Standard Version (ASV)
But Jehoshaphat said, Is there not here a prophet of Jehovah besides, that we may inquire of him?
Bible in Basic English (BBE)
But Jehoshaphat said, Is there no other prophet of the Lord here from whom we may get directions?
Darby Translation (DBY)
But Jehoshaphat said, Is there not here a prophet of Jehovah besides, that we might inquire of him?
Webster's Bible (WBS)
But Jehoshaphat said, [Is there] not here a prophet of the LORD besides, that we may inquire of him?
Young's Literal Translation (YLT)
And Jehoshaphat saith, 'Is there not here a prophet of Jehovah still, and we seek from him?'

Read in context

  1. 4യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
  2. 5യിസ്രായേൽരാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടു: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
  3. 6എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
  4. 7അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാൽ അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവൻ യിമ്ലയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
  5. 8അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
Read all of 2 Chronicles 18

Cross references

Original words (Hebrew)

2 Chronicles 18:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.