1 Kings · chapter 3 · verse 10
1 Kings 3:10 in Malayalam
ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.
Shalomon ee kaaryam chodichchatu karttaavinnu prasaadamaayi.
1 Kings 3:10 in English
- King James Version (KJV)
- And the speech pleased the Lord, that Solomon had asked this thing.
- World English Bible (WEB)
- This request pleased the Lord, that Solomon had asked this thing.
- American Standard Version (ASV)
- And the speech pleased the Lord, that Solomon had asked this thing.
- Bible in Basic English (BBE)
- Now these words and Solomon's request were pleasing to the Lord.
- Darby Translation (DBY)
- And the word pleased the Lord, that Solomon had asked this thing.
- Webster's Bible (WBS)
- And the speech pleased the LORD, that Solomon had asked this thing.
- Young's Literal Translation (YLT)
- And the thing is good in the eyes of the Lord, that Solomon hath asked this thing,
Read in context
- 8നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
- 9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും.
- 10ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.
- 11ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
- 12ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.