1 Kings · chapter 4 · verse 22
1 Kings 4:22 in Malayalam
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
Shalomonte nityachchelavu divasam onninnu muppatu para neriya maavum arupatu para saadhaaranamaavum
1 Kings 4:22 in English
- King James Version (KJV)
- And Solomon’s provision for one day was thirty measures of fine flour, and threescore measures of meal,
- World English Bible (WEB)
- Solomon’s provision for one day was thirty cors of fine flour, sixty measures of meal,
- American Standard Version (ASV)
- And Solomon’s provision for one day was thirty measures of fine flour, and threescore measures of meal,
- Bible in Basic English (BBE)
- And the amount of Solomon's food for one day was thirty measures of crushed grain and sixty measures of meal;
- Darby Translation (DBY)
- And Solomon's provision for one day was thirty measures of fine flour, and sixty measures of meal,
- Webster's Bible (WBS)
- And Solomon's provision for one day was thirty measures of fine flour, and sixty measures of meal.
- Young's Literal Translation (YLT)
- And the provision of Solomon for one day is thirty cors of flour, and sixty cors of meal;
Read in context
- 20യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
- 21നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
- 22ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
- 23മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
- 24നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.