Skip to content
ThuthiThuthiThuthi
1 Kings · chapter 4 · verse 26

1 Kings 4:26 in Malayalam

ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.

Shalomonnu tante rathangngalkku naalpatinaayiram kutiralaayavum panteeraayiram kutirachchevakarum untaayirunnu.

1 Kings 4:26 in English

King James Version (KJV)
And Solomon had forty thousand stalls of horses for his chariots, and twelve thousand horsemen.
World English Bible (WEB)
Solomon had forty thousand stalls of horses for his chariots, and twelve thousand horsemen.
American Standard Version (ASV)
And Solomon had forty thousand stalls of horses for his chariots, and twelve thousand horsemen.
Bible in Basic English (BBE)
And Solomon had four thousand boxed-off spaces for horses for his carriages, and twelve thousand horsemen.
Darby Translation (DBY)
And Solomon had forty thousand stalls of horses for his chariots, and twelve thousand horsemen.
Webster's Bible (WBS)
And Solomon had forty thousand stalls of horses for his chariots, and twelve thousand horsemen.
Young's Literal Translation (YLT)
And Solomon hath forty thousand stalls of horses for his chariots, and twelve thousand horsemen.

Read in context

  1. 24നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
  2. 25ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.
  3. 26ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
  4. 27കാര്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവർക്കും വേണ്ടുന്ന ഭോജനപദാർത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
  5. 28അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
Read all of 1 Kings 4

Cross references

Original words (Hebrew)

1 Kings 4:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.