Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 25

1 Kings 10:25 in Malayalam

അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.

Avaril ororuttanum aantutorum taantaante kaazhchayaayi vellippaatram, ponpaatram, vastram, aayudham, sugandhavarggam, kutira, kovarkazhuta enniva kontuvannu.

1 Kings 10:25 in English

King James Version (KJV)
And they brought every man his present, vessels of silver, and vessels of gold, and garments, and armour, and spices, horses, and mules, a rate year by year.
World English Bible (WEB)
Year after year, every man brought his tribute, vessels of silver, vessels of gold, clothing, armor, spices, horses, and mules.
American Standard Version (ASV)
And they brought every man his tribute, vessels of silver, and vessels of gold, and raiment, and armor, and spices, horses, and mules, a rate year by year.
Bible in Basic English (BBE)
And everyone took with him an offering, vessels of silver and vessels of gold, and robes, and coats of metal, and spices, and horses, and beasts of transport, regularly year by year.
Darby Translation (DBY)
And they brought every man his present, vessels of silver, and vessels of gold, and clothing, and armour, and spices, horses and mules, a rate year by year.
Webster's Bible (WBS)
And they brought every man his present, vessels of silver, and vessels of gold, and garments, and armor, and spices, horses, and mules, a rate year by year.
Young's Literal Translation (YLT)
and they are bringing each his present, vessels of silver, and vessels of gold, and garments, and armour, and spices, horses, and mules, the matter of a year in a year.

Read in context

  1. 23ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
  2. 24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
  3. 25അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
  4. 26ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
  5. 27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.