Skip to content
ThuthiThuthiThuthi
1 Kings · chapter 4 · verse 30

1 Kings 4:30 in Malayalam

സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.

Sakalapoorvvadigvaasikaluteyum jnyaanattekkaalum misrayeemyarute sakalajnyaanattekkaalum shalomonte jnyaanam shreshthamaayirunnu.

1 Kings 4:30 in English

King James Version (KJV)
And Solomon’s wisdom excelled the wisdom of all the children of the east country, and all the wisdom of Egypt.
World English Bible (WEB)
Solomon’s wisdom excelled the wisdom of all the children of the east and all the wisdom of Egypt.
American Standard Version (ASV)
And Solomon’s wisdom excelled the wisdom of all the children of the east, and all the wisdom of Egypt.
Bible in Basic English (BBE)
And Solomon's wisdom was greater than the wisdom of all the people of the East and all the wisdom of Egypt.
Darby Translation (DBY)
And Solomon's wisdom excelled the wisdom of all the sons of the east, and all the wisdom of Egypt.
Webster's Bible (WBS)
And Solomon's wisdom excelled the wisdom of all the children of the east country, and all the wisdom of Egypt.
Young's Literal Translation (YLT)
and the wisdom of Solomon is greater than the wisdom of any of the sons of the east, and than all the wisdom of Egypt;

Read in context

  1. 28അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
  2. 29ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
  3. 30സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
  4. 31സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
  5. 32അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
Read all of 1 Kings 4

Cross references

Original words (Hebrew)

1 Kings 4:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.