1 Kings · chapter 5 · verse 9
1 Kings 5:9 in Malayalam
എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.
Ente velakkaar lebaanonilninnu katalilekku avaye irakkiyashesham nyaan changngaatam kettichchu nee parayunna sthalattekku katal vazhiyaayi ettichchu kettazhippichchutaraam; nee ettuvaangngenam; ennaal ente gruhattinnu aahaaram ettichchutarunna kaaryattil nee ente ishtavum nivarttikkenam.
1 Kings 5:9 in English
- King James Version (KJV)
- My servants shall bring [them] down from Lebanon unto the sea: and I will convey them by sea in floats unto the place that thou shalt appoint me, and will cause them to be discharged there, and thou shalt receive [them:] and thou shalt accomplish my desire, in giving food for my household.
- World English Bible (WEB)
- My servants will bring them down from Lebanon to the sea. I will make them into rafts to go by sea to the place that you specify to me, and will cause them to be broken up there, and you will receive them. You will accomplish my desire, in giving food for my household.”
- American Standard Version (ASV)
- My servants shall bring them down from Lebanon unto the sea; and I will make them into rafts to go by sea unto the place that thou shalt appoint me, and will cause them to be broken up there, and thou shalt receive them; and thou shalt accomplish my desire, in giving food for my household.
- Bible in Basic English (BBE)
- My men will take them down from Lebanon to the sea, where I will have them corded together to go by sea to whatever place you say, and I will have them cut up there so that you may take them away; as for payment, it will be enough if you give me food for my people.
- Darby Translation (DBY)
- My servants shall bring [them] down from Lebanon to the sea; and I will convey them by sea [in] rafts to the place that thou shalt appoint me, and will cause them to be broken up there, and thou shalt receive them. And thou shalt accomplish my desire in giving food for my household.
- Webster's Bible (WBS)
- My servants shall bring [them] down from Lebanon to the sea: and I will convey them by sea in floats to the place that thou shalt appoint me, and will cause them to be discharged there, and thou shalt receive [them] : and thou shalt accomplish my desire, in giving food for my household.
- Young's Literal Translation (YLT)
- my servants bring down from Lebanon to the sea, and I make them floats in the sea unto the place that thou sendest unto me, and I have spread them out there; and thou dost take [them] up, and thou dost execute my desire, to give the food of my house.'
Read in context
- 7ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
- 8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.
- 9എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.
- 10അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.
- 11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
Cross references
- Ezekiel 27:17 യെഹെസ്കേൽ 27:17യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
- Ezra 3:7 എസ്രാ 3:7അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
- Acts 12:20 അപ്പൊസ്തലപ്രവൃത്തികൾ 12:20അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
- 2 Chronicles 2:16 2 ദിനവൃത്താന്തം 2:16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
- Deuteronomy 3:25 ആവർത്തനം 3:25ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
- 2 Chronicles 1:15 2 ദിനവൃത്താന്തം 1:15രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
Original words (Hebrew)
- servants · H5650עֶבֶד ʻebed
- down · H3381יָרַד yârad
- Lebanon · H3844לְבָנוֹן Lᵉbânôwn
- sea · H3220יָם yâm
- convey · H7760שׂוּם sûwm
- sea · H3220יָם yâm
- floats · H1702דֹּבְרָה dôbᵉrâh
- place · H4725מָקוֹם mâqôwm
- appoint · H7971שָׁלַח shâlach
- discharged · H5310נָפַץ nâphats
- receive · H5375נָשָׂא nâsâʼ
- accomplish · H6213עָשָׂה ʻâsâh
- desire · H2656חֵפֶץ chêphets
- giving · H5414נָתַן nâthan
- food · H3899לֶחֶם lechem
- household · H1004בַּיִת bayith