Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 18

1 Kings 6:18 in Malayalam

ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.

Aalayattinte akatte chuvarinmel devadaarukontulla kumizhukalum vitarnna pushpangngalum kottupaniyaayirunnu; ellaam devadaarukontaayirunnu; kallu ashesham kaanmaanuntaayirunnilla.

1 Kings 6:18 in English

King James Version (KJV)
And the cedar of the house within [was] carved with knops and open flowers: all [was] cedar; there was no stone seen.
World English Bible (WEB)
There was cedar on the house within, carved with buds and open flowers. All was cedar. No stone was visible.
American Standard Version (ASV)
And there was cedar on the house within, carved with knops and open flowers: all was cedar; there was no stone seen.
Bible in Basic English (BBE)
(All the inside of the house was cedar-wood, ornamented with designs of buds and flowers; no stonework was to be seen inside.)
Darby Translation (DBY)
And the cedar of the house within was carved with colocynths and half-open flowers: all was cedar; there was no stone seen.
Webster's Bible (WBS)
And the cedar of the house within [was] carved with knobs and open flowers: all [was] cedar; there was no stone seen.
Young's Literal Translation (YLT)
And the cedar for the house within [is] carvings of knobs and openings of flowers; the whole [is] cedar, there is not a stone seen.

Read in context

  1. 16ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
  2. 17അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
  3. 18ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
  4. 19ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു.
  5. 20അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
Read all of 1 Kings 6

Cross references

Original words (Hebrew)

1 Kings 6:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.