1 Kings · chapter 7 · verse 37
1 Kings 7:37 in Malayalam
ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
Ingngane avan peetham pattum teerttu; avekku okkeyum vaarppum kanakkum parimaanavum orupole aayirunnu.
1 Kings 7:37 in English
- King James Version (KJV)
- After this [manner] he made the ten bases: all of them had one casting, one measure, [and] one size.
- World English Bible (WEB)
- He made the ten bases in this way: all of them had one casting, one measure, and one form.
- American Standard Version (ASV)
- After this manner he made the ten bases: all of them had one casting, one measure, and one form.
- Bible in Basic English (BBE)
- All the ten bases were made in this way, after the same design, of the same size and form.
- Darby Translation (DBY)
- After this [manner] he made the ten bases: all of them had one casting, one measure, one form.
- Webster's Bible (WBS)
- After this [manner] he made the ten bases: all of them had one casting, one measure, [and] one size.
- Young's Literal Translation (YLT)
- Thus he hath made the ten bases; one casting, one measure, one form, have they all.
Read in context
- 35ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
- 36അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
- 37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
- 38അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.
- 39അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.