Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 35

1 Kings 7:35 in Malayalam

ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.

Oro peethattinteyum talekkal ara muzham uyaramulla valayavum oro peethattinteyum melattattu atinte taangngukalum atinte vakkukalum atilninnu tanne aayirunnu.

1 Kings 7:35 in English

King James Version (KJV)
And in the top of the base [was there] a round compass of half a cubit high: and on the top of the base the ledges thereof and the borders thereof [were] of the same.
World English Bible (WEB)
In the top of the base there was a round band half a cubit high; and on the top of the base its supports and its panels were the same.
American Standard Version (ASV)
And in the top of the base was there a round compass half a cubit high; and on the top of the base the stays thereof and the panels thereof were of the same.
Bible in Basic English (BBE)
And at the top of the base there was a round vessel, half a cubit high;
Darby Translation (DBY)
And in the top of the base there was a circular elevation of half a cubit round about; and on the top of the base its stays and its panels were of the same.
Webster's Bible (WBS)
And in the top of the base [was there] a round compass of half a cubit high: and on the top of the base its ledges and its borders [were] of the same.
Young's Literal Translation (YLT)
And in the top of the base [is] the half of a cubit in the height all round about; and on the top of the base its spokes and its borders [are] of the same.

Read in context

  1. 33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു.
  2. 34ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.
  3. 35ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
  4. 36അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
  5. 37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
Read all of 1 Kings 7

Original words (Hebrew)

1 Kings 7:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.