Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 47

1 Kings 7:47 in Malayalam

ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.

Upakaranangngal anavadhi aayirunnatukontu shalomon avayonnum tookkiyilla; taamrattinte tookkattinnu nishchayamillaayirunnu.

1 Kings 7:47 in English

King James Version (KJV)
And Solomon left all the vessels [unweighed], because they were exceeding many: neither was the weight of the brass found out.
World English Bible (WEB)
Solomon left all the vessels unweighed, because there were so many of them. The weight of the bronze could not be determined.
American Standard Version (ASV)
And Solomon left all the vessels [unweighed], because they were exceeding many: the weight of the brass could not be found out.
Bible in Basic English (BBE)
The weight of all these vessels was not measured, because there was such a number of them; it was not possible to get the weight of the brass.
Darby Translation (DBY)
And Solomon left all the vessels [unweighed] from their exceeding number; the weight of the brass was not ascertained.
Webster's Bible (WBS)
And Solomon left all the vessels [unweighed] , because they were very numerous: neither was the weight of the brass ascertained.
Young's Literal Translation (YLT)
And Solomon placeth the whole of the vessels; because of the very great abundance, the weight of the brass hath not been searched out.

Read in context

  1. 45കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
  2. 46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
  3. 47ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
  4. 48ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ,
  5. 49അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
Read all of 1 Kings 7

Cross references

Original words (Hebrew)

1 Kings 7:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.