Skip to content
ThuthiThuthiThuthi
1 Chronicles · chapter 22 · verse 3

1 Chronicles 22:3 in Malayalam

ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.

Daaveed pativaatilkatakukalute aanikalkkaayittum koluttukalkkaayittum valare irimpum tookkamillaate valare taamravum anavadhi devadaaruvum orukkivechchu.

1 Chronicles 22:3 in English

King James Version (KJV)
And David prepared iron in abundance for the nails for the doors of the gates, and for the joinings; and brass in abundance without weight;
World English Bible (WEB)
David prepared iron in abundance for the nails for the doors of the gates and for the couplings, and bronze in abundance without weight,
American Standard Version (ASV)
And David prepared iron in abundance for the nails for the doors of the gates, and for the couplings; and brass in abundance without weight;
Bible in Basic English (BBE)
And he got together a great store of iron, for the nails for the doors and for the joins; and brass, more in weight than might be measured;
Darby Translation (DBY)
And David prepared iron in abundance for the nails for the doors of the gates, and for the joists, and brass in abundance without weight;
Webster's Bible (WBS)
And David prepared iron in abundance for the nails for the doors of the gates, and for the joinings; and brass in abundance without weight;
Young's Literal Translation (YLT)
And iron in abundance for nails for leaves of the gates, and for couplings, hath David prepared, and brass in abundance — there is no weighing.

Read in context

  1. 1ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
  2. 2അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
  3. 3ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.
  4. 4സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
  5. 5ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
Read all of 1 Chronicles 22

Cross references

Original words (Hebrew)

1 Chronicles 22:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.