Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 12

1 Kings 8:12 in Malayalam

അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;

Appol shalomon: taan koorirulil vasikkumennu yahova arulichcheytirikkunnu;

1 Kings 8:12 in English

King James Version (KJV)
Then spake Solomon, The LORD said that he would dwell in the thick darkness.
World English Bible (WEB)
Then Solomon said, “The LORD has said that he would dwell in the thick darkness.
American Standard Version (ASV)
Then spake Solomon, Jehovah hath said that he would dwell in the thick darkness.
Bible in Basic English (BBE)
Then Solomon said, O Lord, to the sun you have given the heaven for a living-place, but your living-place was not seen by men;
Darby Translation (DBY)
Then said Solomon: Jehovah said that he would dwell in the thick darkness.
Webster's Bible (WBS)
Then spoke Solomon, The LORD said that he would dwell in the thick darkness.
Young's Literal Translation (YLT)
Then said Solomon, 'Jehovah hath said to dwell in thick darkness;

Read in context

  1. 10പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
  2. 11യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
  3. 12അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
  4. 13എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
  5. 14പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ:
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.