Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 11

1 Kings 8:11 in Malayalam

യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

Yahovayute tejassu yahovayute aalayattil niranynyirunnatukontu meghannimittam shushroosha cheyyentatinnu nilpaan purohitanmaarkku kazhinynyilla.

1 Kings 8:11 in English

King James Version (KJV)
So that the priests could not stand to minister because of the cloud: for the glory of the LORD had filled the house of the LORD.
World English Bible (WEB)
so that the priests could not stand to minister by reason of the cloud; for the LORD’s glory filled the LORD’s house.
American Standard Version (ASV)
so that the priests could not stand to minister by reason of the cloud; for the glory of Jehovah filled the house of Jehovah.
Bible in Basic English (BBE)
So that the priests were not able to keep their places to do their work because of the cloud, for the house of the Lord was full of the glory of the Lord.
Darby Translation (DBY)
and the priests could not stand to do their service because of the cloud; for the glory of Jehovah had filled the house of Jehovah.
Webster's Bible (WBS)
So that the priests could not stand to minister because of the cloud: for the glory of the LORD had filled the house of the LORD.
Young's Literal Translation (YLT)
and the priests have not been able to stand to minister because of the cloud, for the honour of Jehovah hath filled the house of Jehovah.

Read in context

  1. 9യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
  2. 10പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
  3. 11യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
  4. 12അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
  5. 13എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.