Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 41

1 Kings 8:41 in Malayalam

അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും -

Atrayumalla, ninte janamaaya yisraayelilullavanallaatta oru anyajaatikkaaran dooradeshattuninnu ninte naamam hetuvaayi varikayum -

1 Kings 8:41 in English

King James Version (KJV)
Moreover concerning a stranger, that [is] not of thy people Israel, but cometh out of a far country for thy name’s sake;
World English Bible (WEB)
“Moreover, concerning the foreigner, who is not of your people Israel, when he comes out of a far country for your name’s sake
American Standard Version (ASV)
Moreover concerning the foreigner, that is not of thy people Israel, when he shall come out of a far country for thy name’s sake
Bible in Basic English (BBE)
And as for the man from a strange land, who is not of your people Israel; when he comes from a far country because of the glory of your name:
Darby Translation (DBY)
And as to the stranger also, who is not of thy people Israel, but cometh out of a far country for thy name's sake
Webster's Bible (WBS)
Moreover, concerning a stranger, that [is] not of thy people Israel, but cometh out of a far country for thy name's sake;
Young's Literal Translation (YLT)
'And also, unto the stranger who is not of Thy people Israel, and hath come from a land afar off for Thy name's sake —

Read in context

  1. 39നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
  2. 40ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
  3. 41അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും -
  4. 42അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
  5. 43നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.