Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 40

1 Kings 8:40 in Malayalam

ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.

Nyangngalute pitaakkanmaarkku nee kotutta deshattu avar jeevichchirikkum kaalattokkeyum ninne bhayappetentatinnu nee ororuttante hrudayatte ariyunnatupole oraaruttannu avanavante natappupoleyokkeyum cheytarulename; nee maatramallo sakalamanushyaputranmaaruteyum hrudayatte ariyunnatu.

1 Kings 8:40 in English

King James Version (KJV)
That they may fear thee all the days that they live in the land which thou gavest unto our fathers.
World English Bible (WEB)
that they may fear you all the days that they live in the land which you gave to our fathers.
American Standard Version (ASV)
that they may fear thee all the days that they live in the land which thou gavest unto our fathers.
Bible in Basic English (BBE)
So that they may give you worship all the days of their life in the land which you gave to our fathers.
Darby Translation (DBY)
that they may fear thee all the days that they live upon the land which thou gavest unto our fathers.
Webster's Bible (WBS)
That they may fear thee all the days that they live in the land which thou gavest to our fathers.
Young's Literal Translation (YLT)
so that they fear Thee all the days that they are living on the face of the ground that Thou hast given to our fathers.

Read in context

  1. 38നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
  2. 39നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
  3. 40ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
  4. 41അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും -
  5. 42അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.