Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 60

1 Kings 8:60 in Malayalam

അവൻ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.

Avan tante daasannum tante janamaaya yisraayelinnum annannu aavashyamullatupole nyaayam paalichchukotuppaan takkavannam nyaan yahovayute mumpaake aapekshichchirikkunna ente ee vachanangngal raavum pakalum nammute daivamaaya yahovayute sannidhaanattil irikkumaaraakatte.

1 Kings 8:60 in English

King James Version (KJV)
That all the people of the earth may know that the LORD [is] God, [and that there is] none else.
World English Bible (WEB)
that all the peoples of the earth may know that the LORD himself is God. There is no one else.
American Standard Version (ASV)
that all the peoples of the earth may know that Jehovah, he is God; there is none else.
Bible in Basic English (BBE)
So that all the peoples of the earth may see that the Lord is God, and there is no other.
Darby Translation (DBY)
that all peoples of the earth may know that Jehovah is God, that there is none else;
Webster's Bible (WBS)
That all the people of the earth may know, that the LORD [is] God, [and that there is] none else.
Young's Literal Translation (YLT)
for all the peoples of the earth knowing that Jehovah, He [is] God; there is none else;

Read in context

  1. 58നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
  2. 59യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു
  3. 60അവൻ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.
  4. 61ആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
  5. 62പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.