Skip to content
ThuthiThuthiThuthi
Isaiah · chapter 44 · verse 6

Isaiah 44:6 in Malayalam

യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

Yisraayelinte raajaavaaya yahova, avante veentetuppukaaranaaya sainyangngalute yahova, iprakaaram arulichcheyyunnu: nyaan aadyanum antyanum aakunnu; nyaanallaate oru daivavumilla.

Isaiah 44:6 in English

King James Version (KJV)
Thus saith the LORD the King of Israel, and his redeemer the LORD of hosts; I [am] the first, and I [am] the last; and beside me [there is] no God.
World English Bible (WEB)
This is what the LORD, the King of Israel, and his Redeemer, the LORD of Armies, says: “I am the first, and I am the last; and besides me there is no God.
American Standard Version (ASV)
Thus saith Jehovah, the King of Israel, and his Redeemer, Jehovah of hosts: I am the first, and I am the last; and besides me there is no God.
Bible in Basic English (BBE)
The Lord, the King of Israel, even the Lord of armies who has taken up his cause, says, I am the first and the last, and there is no God but me.
Darby Translation (DBY)
Thus saith Jehovah, the King of Israel, and his Redeemer, Jehovah of hosts: I [am] the first, and I [am] the last, and beside me there is no God.
Webster's Bible (WBS)
Thus saith the LORD the King of Israel, and his redeemer the LORD of hosts; I [am] the first, and I [am] the last; and besides me [there is] no God.
Young's Literal Translation (YLT)
Thus said Jehovah, king of Israel, And his Redeemer, Jehovah of Hosts: 'I [am] the first, and I the last, And besides Me there is no God.

Read in context

  1. 4അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.
  2. 5ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
  3. 6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
  4. 7ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
  5. 8നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.
Read all of Isaiah 44

Cross references

Original words (Hebrew)

Isaiah 44:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.