Skip to content
ThuthiThuthiThuthi
1 Kings · chapter 9 · verse 10

1 Kings 9:10 in Malayalam

ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം

Shalomon yahovayute aalayam, raajadhaani ennee rantu bhavanavum irupatu sanvatsarankontu panitashesham

1 Kings 9:10 in English

King James Version (KJV)
And it came to pass at the end of twenty years, when Solomon had built the two houses, the house of the LORD, and the king’s house,
World English Bible (WEB)
At the end of twenty years, in which Solomon had built the two houses, the LORD’s house and the king’s house
American Standard Version (ASV)
And it came to pass at the end of twenty years, wherein Solomon had built the two houses, the house of Jehovah and the king’s house
Bible in Basic English (BBE)
Now at the end of twenty years, in which time Solomon had put up the two houses, the house of the Lord and the king's house,
Darby Translation (DBY)
And it came to pass at the end of twenty years, when Solomon had built the two houses, the house of Jehovah and the king's house,
Webster's Bible (WBS)
And it came to pass at the end of twenty years, when Solomon had built the two houses, the house of the LORD, and the king's house,
Young's Literal Translation (YLT)
And it cometh to pass, at the end of twenty years, that Solomon hath built the two houses, the house of Jehovah, and the house of the king.

Read in context

  1. 8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
  2. 9അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
  3. 10ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
  4. 11സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
  5. 12ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
Read all of 1 Kings 9

Cross references

Original words (Hebrew)

1 Kings 9:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.