1 Kings · chapter 9 · verse 12
1 Kings 9:12 in Malayalam
ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
Shalomon heeraaminnu kotutta pattanangngale kaanentatinnu avan sorilninnu vannu; ennaal ava avannu bodhichchilla, sahodaraa,
1 Kings 9:12 in English
- King James Version (KJV)
- And Hiram came out from Tyre to see the cities which Solomon had given him; and they pleased him not.
- World English Bible (WEB)
- Hiram came out of Tyre to see the cities which Solomon had given him; and they didn’t please him.
- American Standard Version (ASV)
- And Hiram came out from Tyre to see the cities which Solomon had given him; and they pleased him not.
- Bible in Basic English (BBE)
- But when Hiram came from Tyre to see the towns which Solomon had given him, he was not pleased with them.
- Darby Translation (DBY)
- And Hiram came out from Tyre to see the cities that Solomon had given him; and they did not please him.
- Webster's Bible (WBS)
- And Hiram came out from Tyre to see the cities which Solomon had given him; and they pleased him not.
- Young's Literal Translation (YLT)
- And Hiram cometh out from Tyre to see the cities that Solomon hath given to him, and they have not been right in his eyes,
Read in context
- 10ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
- 11സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
- 12ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
- 13നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
- 14ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
Cross references
- Judges 14:3 ന്യായാധിപന്മാർ 14:3അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
- Numbers 22:34 സംഖ്യാപുസ്തകം 22:34ബിലെയാം യഹോവയുടെ ദൂതനോടു: “ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.