Skip to content
ThuthiThuthiThuthi
1 Peter · chapter 1 · verse 20

1 Peter 1:20 in Malayalam

അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

Avan lokasthaapanattinnu mumpe munnariyappettavanum avan mukhaantaram daivattil vishvasikkunna ningngal nimittam ee antyakaalattu velippettavanum aakunnu.

1 Peter 1:20 in English

King James Version (KJV)
Who verily was foreordained before the foundation of the world, but was manifest in these last times for you,
World English Bible (WEB)
who was foreknown indeed before the foundation of the world, but was revealed in this last age for your sake,
American Standard Version (ASV)
who was foreknown indeed before the foundation of the world, but was manifested at the end of the times for your sake,
Bible in Basic English (BBE)
Who was marked out by God before the making of the world, but was caused to be seen in these last times for you,
Darby Translation (DBY)
foreknown indeed before [the] foundation of [the] world, but who has been manifested at the end of times for your sakes,
Webster's Bible (WBS)
Who verily was fore-ordained before the foundation of the world, but was manifested in these last times for you,
Young's Literal Translation (YLT)
foreknown, indeed, before the foundation of the world, and manifested in the last times because of you,

Read in context

  1. 18വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
  2. 19ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  3. 20അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
  4. 21നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
  5. 22എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
Read all of 1 Peter 1

Cross references

Original words (Greek)

1 Peter 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.