Skip to content
ThuthiThuthiThuthi
Ephesians · chapter 3 · verse 11

Ephesians 3:11 in Malayalam

അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.

Avan nammute karttaavaaya yeshukristuvil nivarttichcha anaadinirnnayaprakaaram sabhamukhaantaram ariyaayvarunnu.

Ephesians 3:11 in English

King James Version (KJV)
According to the eternal purpose which he purposed in Christ Jesus our Lord:
World English Bible (WEB)
according to the eternal purpose which he accomplished in Christ Jesus our Lord.
American Standard Version (ASV)
according to the eternal purpose which he purposed in Christ Jesus our Lord:
Bible in Basic English (BBE)
Which is seen in his eternal purpose in Christ Jesus our Lord:
Darby Translation (DBY)
according to [the] purpose of the ages, which he purposed in Christ Jesus our Lord,
Webster's Bible (WBS)
According to the eternal purpose which he purposed in Christ Jesus our Lord:
Young's Literal Translation (YLT)
according to a purpose of the ages, which He made in Christ Jesus our Lord,

Read in context

  1. 9സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
  2. 10അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
  3. 11അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.
  4. 12അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.
  5. 13അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.
Read all of Ephesians 3

Cross references

Original words (Greek)

Ephesians 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.