1 Peter · chapter 1 · verse 24
1 Peter 1:24 in Malayalam
“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി;
“sakalajadavum pullupoleyum atinte bhangi ellaam pullinte poopoleyum aakunnu; pullu vaati, poovutirnnupoyi;
1 Peter 1:24 in English
- King James Version (KJV)
- For all flesh [is] as grass, and all the glory of man as the flower of grass. The grass withereth, and the flower thereof falleth away:
- World English Bible (WEB)
- For, “All flesh is like grass, and all of man’s glory like the flower in the grass. The grass withers, and its flower falls;
- American Standard Version (ASV)
- For, All flesh is as grass, And all the glory thereof as the flower of grass. The grass withereth, and the flower falleth:
- Bible in Basic English (BBE)
- For it is said, All flesh is like grass, and all its glory like the flower of the grass. The grass becomes dry and the flower dead:
- Darby Translation (DBY)
- Because all flesh [is] as grass, and all its glory as [the] flower of grass. The grass has withered and [its] flower has fallen;
- Webster's Bible (WBS)
- For all flesh [is] as grass, and all the glory of man as the flower of grass. The grass withereth, and its flower falleth away:
- Young's Literal Translation (YLT)
- because all flesh [is] as grass, and all glory of man as flower of grass; wither did the grass, and the flower of it fell away,
Read in context
- 22എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
- 23കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
- 24“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി;
- 25കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
Cross references
- Isaiah 40:6–8 യെശയ്യാവ് 40:6–8കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
- Psalm 103:15 സങ്കീർത്തനങ്ങൾ 103:15മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
- James 4:14 യാക്കോബ് 4:14നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
- James 1:10–11 യാക്കോബ് 1:10–11ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
- Psalm 37:2 സങ്കീർത്തനങ്ങൾ 37:2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
- 2 Kings 19:26 2 രാജാക്കന്മാർ 19:26അതുകൊണ്ടു അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീർന്നു.
- Psalm 92:7 സങ്കീർത്തനങ്ങൾ 92:7ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
- Psalm 129:6 സങ്കീർത്തനങ്ങൾ 129:6വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
- 1 John 2:17 1 യോഹന്നാൻ 2:17ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
- Psalm 102:4 സങ്കീർത്തനങ്ങൾ 102:4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
- Psalm 90:5 സങ്കീർത്തനങ്ങൾ 90:5നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
Original words (Greek)
- For · G1360διότι dióti
- all · G3956πᾶς pâs
- flesh · G4561σάρξ sárx
- as · G5613ὡς hōs
- grass · G5528χόρτος chórtos
- and · G2532καί kaí
- all · G3956πᾶς pâs
- glory · G1391δόξα dóxa
- man · G444ἄνθρωπος ánthrōpos
- as · G5613ὡς hōs
- flower · G438ἄνθος ánthos
- grass · G5528χόρτος chórtos
- grass · G5528χόρτος chórtos
- withereth · G3583ξηραίνω xēraínō
- and · G2532καί kaí
- flower · G438ἄνθος ánthos
- thereof · G846αὐτός autós
- away · G1601ἐκπίπτω ekpíptō