Skip to content
ThuthiThuthiThuthi
1 Peter · chapter 2 · verse 4

1 Peter 2:4 in Malayalam

മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു

Manushyar talliyatengkilum daivasannidhiyil shreshthavum maanyavumaaya jeevanulla kallaaya avante atukkal vannittu

1 Peter 2:4 in English

King James Version (KJV)
To whom coming, [as unto] a living stone, disallowed indeed of men, but chosen of God, [and] precious,
World English Bible (WEB)
Come to him, a living stone, rejected indeed by men, but chosen by God, precious.
American Standard Version (ASV)
unto whom coming, a living stone, rejected indeed of men, but with God elect, precious,
Bible in Basic English (BBE)
To whom you come, as to a living stone, not honoured by men, but of great and special value to God;
Darby Translation (DBY)
To whom coming, a living stone, cast away indeed as worthless by men, but with God chosen, precious,
Webster's Bible (WBS)
To whom coming [as to] a living stone, disallowed indeed by men, but chosen by God, [and] precious,
Young's Literal Translation (YLT)
to whom coming — a living stone — by men, indeed, having been disapproved of, but with God choice, precious,

Read in context

  1. 2ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.
  2. 3കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
  3. 4മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
  4. 5നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
  5. 6“ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
Read all of 1 Peter 2

Cross references

Original words (Greek)

1 Peter 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.