Skip to content
ThuthiThuthiThuthi
1 Peter · chapter 2 · verse 3

1 Peter 2:3 in Malayalam

കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

Karttaavu dayaalu ennu ningngal aasvadichchittuntallo.

1 Peter 2:3 in English

King James Version (KJV)
If so be ye have tasted that the Lord [is] gracious.
World English Bible (WEB)
if indeed you have tasted that the Lord is gracious.
American Standard Version (ASV)
if ye have tasted that the Lord is gracious:
Bible in Basic English (BBE)
If you have had a taste of the grace of the Lord:
Darby Translation (DBY)
if indeed ye have tasted that the Lord [is] good.
Webster's Bible (WBS)
If indeed ye have tasted that the Lord [is] gracious.
Young's Literal Translation (YLT)
if so be ye did taste that the Lord [is] gracious,

Read in context

  1. 1ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
  2. 2ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.
  3. 3കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
  4. 4മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
  5. 5നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
Read all of 1 Peter 2

Cross references

Original words (Greek)

1 Peter 2:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.