Skip to content
ThuthiThuthiThuthi
1 Peter · chapter 3 · verse 11

1 Peter 3:11 in Malayalam

അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

Avan dosham vittakannu gunam cheykayum samaadhaanam anveshichchu pintutarukayum cheyyatte.

1 Peter 3:11 in English

King James Version (KJV)
Let him eschew evil, and do good; let him seek peace, and ensue it.
World English Bible (WEB)
Let him turn away from evil and do good. Let him seek peace and pursue it.
American Standard Version (ASV)
And let him turn away from evil, and do good; Let him seek peace, and pursue it.
Bible in Basic English (BBE)
And let him be turned from evil and do good; searching for peace and going after it with all his heart.
Darby Translation (DBY)
And let him avoid evil, and do good; let him seek peace and pursue it;
Webster's Bible (WBS)
Let him shun evil, and do good; let him seek peace, and pursue it.
Young's Literal Translation (YLT)
let him turn aside from evil, and do good, let him seek peace and pursue it;

Read in context

  1. 9ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
  2. 10“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
  3. 11അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
  4. 12കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”
  5. 13നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?
Read all of 1 Peter 3

Cross references

Original words (Greek)

1 Peter 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.