Skip to content
ThuthiThuthiThuthi
Hebrews · chapter 13 · verse 16

Hebrews 13:16 in Malayalam

നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.

Nanmacheyvaanum koottaayma kaanippaanum marakkarutu. Eevaka yaagattilallo daivam prasaadikkunnatu.

Hebrews 13:16 in English

King James Version (KJV)
But to do good and to communicate forget not: for with such sacrifices God is well pleased.
World English Bible (WEB)
But don’t forget to be doing good and sharing, for with such sacrifices God is well pleased.
American Standard Version (ASV)
But to do good and to communicate forget not: for with such sacrifices God is well pleased.
Bible in Basic English (BBE)
But go on doing good and giving to others, because God is well-pleased with such offerings.
Darby Translation (DBY)
But of doing good and communicating [of your substance] be not forgetful, for with such sacrifices God is well pleased.
Webster's Bible (WBS)
But to do good, and to communicate, forget not: for with such sacrifices God is well pleased.
Young's Literal Translation (YLT)
and of doing good, and of fellowship, be not forgetful, for with such sacrifices God is well-pleased.

Read in context

  1. 14ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
  2. 15അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.
  3. 16നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
  4. 17നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.
  5. 18ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.
Read all of Hebrews 13

Cross references

Original words (Greek)

Hebrews 13:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.