Skip to content
ThuthiThuthiThuthi
1 Peter · chapter 3 · verse 5

1 Peter 3:5 in Malayalam

ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു.

Ingnganeyallo pantu daivattil pratyaashavechchirunna vishuddhastreekal tangngalettanne alangkarichchu bharttaakkanmaarkku keezhatangngiyirunnatu.

1 Peter 3:5 in English

King James Version (KJV)
For after this manner in the old time the holy women also, who trusted in God, adorned themselves, being in subjection unto their own husbands:
World English Bible (WEB)
For this is how in the past the holy women who hoped in God also adorned themselves, being in subjection to their own husbands.
American Standard Version (ASV)
For after this manner aforetime the holy women also, who hoped in God, adorned themselves, being in subjection to their own husbands:
Bible in Basic English (BBE)
And these were the ornaments of the holy women of the past, whose hope was in God, being ruled by their husbands:
Darby Translation (DBY)
For thus also the holy women who have hoped in God heretofore adorned themselves, being subject to their own husbands;
Webster's Bible (WBS)
For after this manner in former times the holy women also, who trusted in God, adorned themselves, being in subjection to their own husbands:
Young's Literal Translation (YLT)
for thus once also the holy women who did hope on God, were adorning themselves, being subject to their own husbands,

Read in context

  1. 3നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
  2. 4സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
  3. 5ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു.
  4. 6അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.
  5. 7അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
Read all of 1 Peter 3

Cross references

Original words (Greek)

1 Peter 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.