Skip to content
ThuthiThuthiThuthi
1 Peter · chapter 3 · verse 2

1 Peter 3:2 in Malayalam

വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.

Vachanam kootaate bhaaryamaarute natappinaal chernnuvaruvaan itayaakum.

1 Peter 3:2 in English

King James Version (KJV)
While they behold your chaste conversation [coupled] with fear.
World English Bible (WEB)
seeing your pure behavior in fear.
American Standard Version (ASV)
beholding your chaste behavior [coupled] with fear.
Bible in Basic English (BBE)
When they see your holy behaviour in the fear of God.
Darby Translation (DBY)
having witnessed your pure conversation [carried out] in fear;
Webster's Bible (WBS)
While they behold your chaste manner of life [coupled] with fear.
Young's Literal Translation (YLT)
having beheld your pure behaviour in fear,

Read in context

  1. 1ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു
  2. 2വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.
  3. 3നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
  4. 4സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
Read all of 1 Peter 3

Cross references

Original words (Greek)

1 Peter 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.