Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 18

1 Peter 4:18 in Malayalam

നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?

Neetimaan prayaasena rakshapraapikkunnu engkil abhaktanteyum paapiyuteyum gati entaakum?

1 Peter 4:18 in English

King James Version (KJV)
And if the righteous scarcely be saved, where shall the ungodly and the sinner appear?
World English Bible (WEB)
“If it is hard for the righteous to be saved, what will happen to the ungodly and the sinner?”
American Standard Version (ASV)
And if the righteous is scarcely saved, where shall the ungodly and sinner appear?
Bible in Basic English (BBE)
And if it is hard for even the good man to get salvation, what chance has the man without religion or the sinner?
Darby Translation (DBY)
And if the righteous is difficultly saved, where shall the impious and [the] sinner appear?
Webster's Bible (WBS)
And if the righteous is scarcely saved, where will the ungodly and the sinner appear?
Young's Literal Translation (YLT)
And if the righteous man is scarcely saved, the ungodly and sinner — where shall he appear?

Read in context

  1. 16ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
  2. 17ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
  3. 18നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
  4. 19അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.