Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 16

1 Peter 4:16 in Malayalam

ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.

Kristyaaniyaayittu kashtam sahakkentivannaalo lajjikkarutu; ee naamam dharichchittu daivatte mahatvappetuttukayatre ventatu.

1 Peter 4:16 in English

King James Version (KJV)
Yet if [any man suffer] as a Christian, let him not be ashamed; but let him glorify God on this behalf.
World English Bible (WEB)
But if one of you suffers for being a Christian, let him not be ashamed; but let him glorify God in this matter.
American Standard Version (ASV)
but if [a man suffer] as a Christian, let him not be ashamed; but let him glorify God in this name.
Bible in Basic English (BBE)
But if he undergoes punishment as a Christian, that is no shame to him; let him give glory to God in this name.
Darby Translation (DBY)
but if as a christian, let him not be ashamed, but glorify God in this name.
Webster's Bible (WBS)
Yet if [any man suffereth] as a Christian, let him not be ashamed; but let him glorify God on this behalf.
Young's Literal Translation (YLT)
and if as a Christian, let him not be ashamed; and let him glorify God in this respect;

Read in context

  1. 14ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
  2. 15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
  3. 16ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
  4. 17ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
  5. 18നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.