Skip to content
ThuthiThuthiThuthi
1 Samuel · chapter 1 · verse 12

1 Samuel 1:12 in Malayalam

ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

Ingngane aval yahovayute sannidhiyil praartthichchukontirikkumpol eli avalute vaaye sookshichchu nokki.

1 Samuel 1:12 in English

King James Version (KJV)
And it came to pass, as she continued praying before the LORD, that Eli marked her mouth.
World English Bible (WEB)
As she continued praying before the LORD, Eli saw her mouth.
American Standard Version (ASV)
And it came to pass, as she continued praying before Jehovah, that Eli marked her mouth.
Bible in Basic English (BBE)
Now while she was a long time in prayer before the Lord, Eli was watching her mouth.
Darby Translation (DBY)
And it came to pass as she continued praying before Jehovah, that Eli marked her mouth.
Webster's Bible (WBS)
And it came to pass, as she continued praying before the LORD, that Eli observed her mouth.
Young's Literal Translation (YLT)
And it hath been, when she multiplied praying before Jehovah, that Eli is watching her mouth,

Read in context

  1. 10അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
  2. 11അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
  3. 12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
  4. 13ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
  5. 14ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
Read all of 1 Samuel 1

Cross references

Original words (Hebrew)

1 Samuel 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.