Skip to content
ThuthiThuthiThuthi
1 Samuel · chapter 1 · verse 10

1 Samuel 1:10 in Malayalam

അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.

Aval manovyasanattote yahovayotu praartthichchu valare karanynyu.

1 Samuel 1:10 in English

King James Version (KJV)
And she [was] in bitterness of soul, and prayed unto the LORD, and wept sore.
World English Bible (WEB)
She was in bitterness of soul, and prayed to the LORD, weeping bitterly.
American Standard Version (ASV)
And she was in bitterness of soul, and prayed unto Jehovah, and wept sore.
Bible in Basic English (BBE)
And with grief in her soul, weeping bitterly, she made her prayer to the Lord.
Darby Translation (DBY)
and she was in bitterness of soul, and prayed to Jehovah, and wept much.
Webster's Bible (WBS)
And she [was] in bitterness of soul, and prayed to the LORD, and wept bitterly.
Young's Literal Translation (YLT)
And she is bitter in soul, and prayeth unto Jehovah, and weepeth greatly,

Read in context

  1. 8അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
  2. 9അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
  3. 10അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
  4. 11അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
  5. 12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
Read all of 1 Samuel 1

Cross references

Original words (Hebrew)

1 Samuel 1:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.