Skip to content
ThuthiThuthiThuthi
1 Samuel · chapter 10 · verse 6

1 Samuel 10:6 in Malayalam

യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

Yahovayute aatmaavu shaktiyote nintemel vannittu neeyum avarotukoote pravachikkayum aal maariyatupole aayteerukayum cheyyum.

1 Samuel 10:6 in English

King James Version (KJV)
And the Spirit of the LORD will come upon thee, and thou shalt prophesy with them, and shalt be turned into another man.
World English Bible (WEB)
Then the LORD’s Spirit will come mightily on you, then you will prophesy with them and will be turned into another man.
American Standard Version (ASV)
and the Spirit of Jehovah will come mightily upon thee, and thou shalt prophesy with them, and shalt be turned into another man.
Bible in Basic English (BBE)
And the spirit of the Lord will come on you with power, and you will be acting like a prophet with them, and will be changed into another man.
Darby Translation (DBY)
And the Spirit of Jehovah will come upon thee, and thou shalt prophesy with them, and shalt be turned into another man.
Webster's Bible (WBS)
And the Spirit of the LORD will come upon thee, and thou shalt prophesy with them, and shalt be turned into another man.
Young's Literal Translation (YLT)
and prospered over thee hath the Spirit of Jehovah, and thou hast prophesied with them, and hast been turned to another man;

Read in context

  1. 4അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.
  2. 5അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.
  3. 6യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.
  4. 7ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.
  5. 8എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
Read all of 1 Samuel 10

Cross references

Original words (Hebrew)

1 Samuel 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.