1 Samuel · chapter 11 · verse 10
1 Samuel 11:10 in Malayalam
പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
Pinne yaabeshyar: naale nyangngal ningngalute atukkal irangngivarum; ningngalkku bodhichchatokkeyum nyangngalotu cheytukolvin ennu paranynyayachchu.
1 Samuel 11:10 in English
- King James Version (KJV)
- Therefore the men of Jabesh said, To morrow we will come out unto you, and ye shall do with us all that seemeth good unto you.
- World English Bible (WEB)
- Therefore the men of Jabesh said, “Tomorrow we will come out to you, and you shall do with us all that seems good to you.”
- American Standard Version (ASV)
- Therefore the men of Jabesh said, To-morrow we will come out unto you, and ye shall do with us all that seemeth good unto you.
- Bible in Basic English (BBE)
- So the men of Jabesh said, Tomorrow we will come out to you, and you may do to us whatever seems good to you.
- Darby Translation (DBY)
- And the men of Jabesh said, To-morrow we will come out to you, and ye may do with us according to all that is good in your sight.
- Webster's Bible (WBS)
- Therefore the men of Jabesh said, To-morrow we will come out to you, and ye shall do with us all that seemeth good to you.
- Young's Literal Translation (YLT)
- and the men of Jabesh say [to the Ammonites], 'To-morrow we come out unto you, and ye have done to us according to all that [is] good in your eyes.'
Read in context
- 8അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
- 9വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
- 10പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
- 11പിറ്റെന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
- 12അനന്തരം ജനം ശമൂവേലിനോടു: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.