Skip to content
ThuthiThuthiThuthi
1 Samuel · chapter 11 · verse 12

1 Samuel 11:12 in Malayalam

അനന്തരം ജനം ശമൂവേലിനോടു: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.

Anantaram janam shamoovelinotu: sha౗l nyangngalkku raajaavaayirikkumo ennu paranynyatu aar? Avare elpichchutarenam; nyangngal avare konnukalayum ennu paranynyu.

1 Samuel 11:12 in English

King James Version (KJV)
And the people said unto Samuel, Who [is] he that said, Shall Saul reign over us? bring the men, that we may put them to death.
World English Bible (WEB)
The people said to Samuel, “Who is he who said, ‘Shall Saul reign over us?’ Bring those men, that we may put them to death!”
American Standard Version (ASV)
And the people said unto Samuel, Who is he that said, Shall Saul reign over us? bring the men, that we may put them to death.
Bible in Basic English (BBE)
And the people said to Samuel, Who was it who said, Is Saul to be our king? give the men up, so that we may put them to death.
Darby Translation (DBY)
And the people said to Samuel, Who is he that said, Shall Saul reign over us? bring the men, that we may put them to death.
Webster's Bible (WBS)
And the people said to Samuel, Who [is] he that said, Shall Saul reign over us? bring the men, that we may put them to death.
Young's Literal Translation (YLT)
And the people say unto Samuel, 'Who is he that saith, Saul doth reign over us! give ye up the men, and we put them to death.'

Read in context

  1. 10പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.
  2. 11പിറ്റെന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
  3. 12അനന്തരം ജനം ശമൂവേലിനോടു: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
  4. 13അതിന്നു ശൗൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  5. 14പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.
Read all of 1 Samuel 11

Cross references

Original words (Hebrew)

1 Samuel 11:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.