Skip to content
ThuthiThuthiThuthi
1 Samuel · chapter 11 · verse 6

1 Samuel 11:6 in Malayalam

ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

Sha౗l varttamaanam kettappol daivattinte aatmaavu avantemel shaktiyote vannu; avante kopam ettavum jvalichchu.

1 Samuel 11:6 in English

King James Version (KJV)
And the Spirit of God came upon Saul when he heard those tidings, and his anger was kindled greatly.
World English Bible (WEB)
God’s Spirit came mightily on Saul when he heard those words, and his anger burned hot.
American Standard Version (ASV)
And the Spirit of God came mightily upon Saul when he heard those words, and his anger was kindled greatly.
Bible in Basic English (BBE)
And at their words, the spirit of God came on Saul with power, and he became very angry.
Darby Translation (DBY)
And the Spirit of God came upon Saul when he heard those words, and his anger was kindled greatly.
Webster's Bible (WBS)
And the Spirit of God came upon Saul when he heard those tidings, and his anger was kindled greatly.
Young's Literal Translation (YLT)
And the Spirit of God doth prosper over Saul, in his hearing these words, and his anger burneth greatly,

Read in context

  1. 4ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
  2. 5അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.
  3. 6ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
  4. 7അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
  5. 8അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
Read all of 1 Samuel 11

Cross references

Original words (Hebrew)

1 Samuel 11:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.